ज्ञेयः स नित्यसंन्यासी यो न द्वेष्टि न काङ्क्षति ।
निर्द्वन्द्वो हि महाबाहो ! सुखं बन्धाद्विमुच्यते ॥
५-३ ॥
jñeyaḥ sa nityasaṃnyāsī yo na dveṣṭi na kāṅkṣati |
nirdvandvo hi mahābāho ! sukhaṃ bandhādvimucyate ||
5-3 ||
ആരാണോ ദ്വേഷിക്കാത്തവനും കാംക്ഷിക്കാത്തവനും, അവനെ നിത്യസന്ന്യാസിയായി അറിയണം; മഹാബാഹോ, ദ്വന്ദ്വങ്ങളിൽനിന്ന് മുക്തനായ അവൻ അനായാസമായി ബന്ധത്തിൽനിന്ന് മോചിക്കപ്പെടുന്നു.