अन्तःसुखोऽन्तरारामस्तथाऽन्तर्ज्योतिरेव यः ।
स पार्थ परमं योगं ब्रह्मभूतोऽधिगच्छति ॥
५-२४ ॥
antaḥsukho'ntarārāmastathā'ntarjyotireva yaḥ |
sa pārtha paramaṃ yogaṃ brahmabhūto'dhigacchati ||
5-24 ||
അന്തരത്തിൽ സുഖമുള്ളവനും അന്തരത്തിൽ ആരാമമുള്ളവനും (ആനന്ദിക്കുന്നവനും), അതുപോലെ അന്തരത്തിൽ ജ്യോതിസ്സുള്ളവനുമായ ആ യോഗി, പാർഥാ, ബ്രഹ്മഭൂതനായി പരമമായ യോഗത്തെ പ്രാപിക്കുന്നു.