नहि ज्ञानेन सदृशं पवित्रमिह विद्यते ।
तत्स्वयं योगसंसिद्धः कालेनात्मनि विन्दति ॥
४-३८ ॥
nahi jñānena sadṛśaṃ pavitramiha vidyate |
tatsvayaṃ yogasaṃsiddhaḥ kālenātmani vindati ||
4-38 ||
ജ്ഞാനത്തിന് സമമായ പവിത്രവസ്തു ഇവിടെ വേറെയില്ല; യോഗത്താൽ സംസിദ്ധനായവൻ കാലക്രമത്തിൽ അത് സ്വയം ആത്മാവിൽ കണ്ടെത്തുന്നു.