यज्ञशिष्टामृतभुजो यान्ति ब्रह्म सनातनम् ।
नायं लोकोऽस्त्ययज्ञस्य कुतोऽन्यः कुरुसत्तम ॥
४-३१ ॥
yajñaśiṣṭāmṛtabhujo yānti brahma sanātanam |
nāyaṃ loko'styayajñasya kuto'nyaḥ kurusattama ||
4-31 ||
യജ്ഞശിഷ്ടമാകുന്ന അമൃതം ഭുജിക്കുന്നവർ സനാതനമായ ബ്രഹ്മത്തെ പ്രാപിക്കുന്നു; യജ്ഞം ചെയ്യാത്തവന് ഈ ലോകംപോലുമില്ല, പിന്നെ മറ്റേത് എവിടെ, കുരുശ്രേഷ്ഠാ?