दैवमेवापरे यज्ञं योगिनः पर्युपासते ।
ब्रह्माग्नावपरे यज्ञं यज्ञेनैवोपजुह्वति ॥
४-२५ ॥
daivamevāpare yajñaṃ yoginaḥ paryupāsate |
brahmāgnāvapare yajñaṃ yajñenaivopajuhvati ||
4-25 ||
മറ്റു ചില യോഗികൾ ദേവന്മാർക്കായുള്ള യജ്ഞത്തെത്തന്നെ ഉപാസിക്കുന്നു; വേറെ ചിലർ ബ്രഹ്മമാകുന്ന അഗ്നിയിൽ യജ്ഞത്തെ യജ്ഞത്താൽ തന്നെ ഹോമിക്കുന്നു.