Bhagavad Gītā (Kashmirian recension)· 4.24 / 42

Bhagavad Gītā (Kashmirian recension)4.24

4.24
ब्रह्मार्पणं ब्रह्महविर्ब्रह्माग्नौ ब्रह्मणा हुतम् । ब्रह्मैव तेन गन्तव्यं ब्रह्मकर्मसमाधिना ॥ ४-२४ ॥
brahmārpaṇaṃ brahmahavirbrahmāgnau brahmaṇā hutam | brahmaiva tena gantavyaṃ brahmakarmasamādhinā || 4-24 ||
— അർപ്പണം ബ്രഹ്മം, ഹവിസ്സ് ബ്രഹ്മം ; — ബ്രഹ്മാഗ്നിയിൽ ബ്രഹ്മത്താൽ ഹോമിക്കപ്പെട്ടത് ; — ബ്രഹ്മംതന്നെ അവനാൽ പ്രാപിക്കപ്പെടേണ്ടത് ; — കർമം ബ്രഹ്മമെന്ന സമാധിയാൽ

അർപ്പണം ബ്രഹ്മമാണ്, ഹവിസ്സ് ബ്രഹ്മമാണ്, ബ്രഹ്മമാകുന്ന അഗ്നിയിൽ ബ്രഹ്മത്താൽ ഹോമിക്കപ്പെടുന്നു; കർമം ബ്രഹ്മമെന്ന സമാധിയുള്ളവനാൽ ബ്രഹ്മംതന്നെ പ്രാപിക്കപ്പെടേണ്ടതാകുന്നു.