श्रोत्रादीनीन्द्रियाण्यन्ये संयमाग्निषु जुह्वति ।
शब्दादीन्विषयानन्य इन्द्रियाग्निषु जुह्वति ॥
४-२६ ॥
śrotrādīnīndriyāṇyanye saṃyamāgniṣu juhvati |
śabdādīnviṣayānanya indriyāgniṣu juhvati ||
4-26 ||
ചിലർ ശ്രോത്രം മുതലായ ഇന്ദ്രിയങ്ങളെ സംയമമാകുന്ന അഗ്നികളിൽ ഹോമിക്കുന്നു; വേറെ ചിലർ ശബ്ദം മുതലായ വിഷയങ്ങളെ ഇന്ദ്രിയങ്ങളാകുന്ന അഗ്നികളിൽ ഹോമിക്കുന്നു.