कर्मणैव हि संसिद्धिमास्थिता जनकादयः ।
लोकसंग्रहमेवापि सम्पश्यन्कर्तुमर्हसि ॥
३-१९ ॥
karmaṇaiva hi saṃsiddhimāsthitā janakādayaḥ |
lokasaṃgrahamevāpi sampaśyankartumarhasi ||
3-19 ||
കർമംകൊണ്ടു തന്നെ ജനകൻ മുതലായവർ സംസിദ്ധി പ്രാപിച്ചല്ലോ; ലോകസംഗ്രഹത്തെ (ലോകത്തെ ഒരുമിച്ചുനിർത്തുന്നതിനെ)ക്കരുതിയും നീ കർമം ചെയ്യാൻ യോഗ്യനാകുന്നു.