यद्यदाचरति श्रेष्ठस्तत्तदेवेतरो जनः ।
स यत्प्रमाणं कुरुते लोकस्तदनुवर्तते ॥
३-२० ॥
yadyadācarati śreṣṭhastattadevetaro janaḥ |
sa yatpramāṇaṃ kurute lokastadanuvartate ||
3-20 ||
ശ്രേഷ്ഠൻ എന്തെന്തു ചെയ്യുന്നുവോ, അതുതന്നെ ഇതരജനവും ചെയ്യുന്നു; അവൻ ഏതു പ്രമാണം നിശ്ചയിക്കുന്നുവോ, ലോകം അതിനെ അനുവർത്തിക്കുന്നു.