न मे पार्थास्ति कर्तव्यं त्रिषु लोकेषु किञ्चन ।
नानवाप्तमवाप्तव्यं प्रवर्तेऽथ च कर्मणि ॥
३-२१ ॥
na me pārthāsti kartavyaṃ triṣu lokeṣu kiñcana |
nānavāptamavāptavyaṃ pravarte'tha ca karmaṇi ||
3-21 ||
പാർഥാ, മൂന്നു ലോകങ്ങളിലും എനിക്കു ചെയ്യാൻ ഒന്നുമില്ല; പ്രാപിക്കാത്തതും പ്രാപിക്കേണ്ടതുമായി ഒന്നുമില്ല; എന്നിട്ടും ഞാൻ കർമത്തിൽ വർത്തിക്കുന്നു.