Bhagavad Gītā (Kashmirian recension)2.52
बुद्धियुक्तो जहातीह उभे सुकृतदुष्कृते ।
तस्माद्योगाय युज्यस्व योगः कर्मसु कौशलम् ॥
२-५२ ॥
buddhiyukto jahātīha ubhe sukṛtaduṣkṛte |
tasmādyogāya yujyasva yogaḥ karmasu kauśalam ||
2-52 ||
— ബുദ്ധിയുക്തൻ ഇവിടെ ഉപേക്ഷിക്കുന്നു ; — സുകൃതദുഷ്കൃതങ്ങൾ രണ്ടും ; — അതുകൊണ്ടു യോഗത്തിനു സന്നദ്ധനാകുക ; — കർമങ്ങളിലെ കൗശലമാണു യോഗം നിന്റെ ബുദ്ധി മോഹത്തിന്റെ കാടു കടന്നുപോകുമ്പോൾ, അപ്പോൾ കേൾക്കാനുള്ളതിലും കേട്ടതിലും നീ വൈരാഗ്യം പ്രാപിക്കും.