मा क्लैब्यं गच्छ कौन्तेन नैतत्त्वय्युपपद्यते ।
क्षुद्रं हृदयदौर्बल्यं त्यक्त्वोत्तिष्ठ परन्तप ॥
२-३ ॥
mā klaibyaṃ gaccha kauntena naitattvayyupapadyate |
kṣudraṃ hṛdayadaurbalyaṃ tyaktvottiṣṭha parantapa ||
2-3 ||
കുന്തീപുത്രാ, ഭീരുത്വത്തിന് അടിമപ്പെടരുത്; ഇതു നിനക്കു ചേർന്നതല്ല. പരന്തപാ, ഹൃദയത്തിന്റെ ഈ നീചമായ ദൗർബല്യം ഉപേക്ഷിച്ച് എഴുന്നേൽക്കുക.