Bhagavad Gītā (Kashmirian recension)· 2.4 / 74

Bhagavad Gītā (Kashmirian recension)2.4

2.4
कथं भीष्ममहं सङ्ख्ये द्रोणं च मधुसूदन इषुभिः प्रतियोत्स्यामि पूजार्हावरिसूदन ॥ २-४ ॥
kathaṃ bhīṣmamahaṃ saṅkhye droṇaṃ ca madhusūdana iṣubhiḥ pratiyotsyāmi pūjārhāvarisūdana || 2-4 ||
— യുദ്ധത്തിൽ ഞാൻ എങ്ങനെ ഭീഷ്മനെതിരെ ; — ദ്രോണനെതിരെയും ; — മധുസൂദനാ ; — അമ്പുകൊണ്ടു പ്രതിയുദ്ധംചെയ്യും ; — പൂജാർഹരായ ആ ഇരുവരെ ; — അരിസൂദനാ (ശത്രുസംഹാരകാ)

മധുസൂദനാ, അരിസൂദനാ, പൂജയ്ക്ക് അർഹരായ ഭീഷ്മനോടും ദ്രോണനോടും ഞാൻ എങ്ങനെ യുദ്ധത്തിൽ അമ്പുകൾകൊണ്ടു തിരിച്ചടിക്കും?