असक्तबुद्धिः सर्वत्र जितात्मा विगतस्पृहः ।
नैष्कर्म्यसिद्धिं परमां संन्यासेनाधिगच्छति ॥
१८-४९ ॥
asaktabuddhiḥ sarvatra jitātmā vigataspṛhaḥ |
naiṣkarmyasiddhiṃ paramāṃ saṃnyāsenādhigacchati ||
18-49 ||
എല്ലായിടത്തും ആസക്തിയില്ലാത്ത ബുദ്ധിയുള്ളവനും ജിതാത്മാവും സ്പൃഹയില്ലാത്തവനും സംന്യാസംകൊണ്ട് പരമമായ നൈഷ്കർമ്യസിദ്ധിയിൽ എത്തുന്നു.