Bhagavad Gītā (Kashmirian recension)· 18.22 / 78

Bhagavad Gītā (Kashmirian recension)18.22

18.22
यत्तु कृत्स्नवदेकस्मिनत्कार्ये सक्तमहेतुकम् । अतत्त्वार्थवदल्पं च तत्तामसमुदाहृतम् ॥ १८-२२ ॥
yattu kṛtsnavadekasminatkārye saktamahetukam | atattvārthavadalpaṃ ca tattāmasamudāhṛtam || 18-22 ||
— എന്നാൽ സകലമെന്നപോലെ ഒന്നിൽ ഏതോ ; — കാര്യത്തിൽ ആസക്തം, ഹേതുരഹിതം ; — തത്ത്വാർഥരഹിതംപോലെ, അല്പവും ; — അതു താമസമെന്നു ഉദാഹരിക്കപ്പെട്ടു

എന്നാൽ ഒരേ കാര്യത്തിൽ അതുതന്നെ സകലമെന്നപോലെ ആസക്തവും ഹേതുരഹിതവും തത്ത്വാർഥരഹിതവും അല്പവുമായ ഏതോ, അതു താമസമെന്നു ഉദാഹരിക്കപ്പെട്ടു.