पृथक्त्वेन तु यज्ज्ञानं नानाभावान् पृथग्विधान् ।
वेत्ति सर्वेषु भूतेषु तद्राजसमिति स्मृतम् ॥
१८-२१ ॥
pṛthaktvena tu yajjñānaṃ nānābhāvān pṛthagvidhān |
vetti sarveṣu bhūteṣu tadrājasamiti smṛtam ||
18-21 ||
എന്നാൽ പൃഥക്ത്വംകൊണ്ട് എല്ലാ ഭൂതങ്ങളിലും വെവ്വേറെ വിധമായ നാനാഭാവങ്ങളെ ഏതു ജ്ഞാനം അറിയുന്നുവോ, അതു രാജസമെന്നു സ്മൃതമാണ്.