नियतं सङ्गरहितमरागद्वेषतः कृतम् ।
अफलप्रेप्सुना कर्म यत्तत् सात्त्विकमुच्यते ॥
१८-२३ ॥
niyataṃ saṅgarahitamarāgadveṣataḥ kṛtam |
aphalaprepsunā karma yattat sāttvikamucyate ||
18-23 ||
നിയതവും സംഗരഹിതവും രാഗദ്വേഷമില്ലാതെ ചെയ്യപ്പെട്ടതും ഫലം ആഗ്രഹിക്കാത്തവനാൽ ചെയ്യപ്പെട്ടതുമായ ഏതു കർമമോ, അതു സാത്ത്വികമെന്നു പറയപ്പെടുന്നു.