अहङ्कारं बलं दर्पं कामं क्रोधं च संश्रिताः ।
मामात्मपरदेहेषु प्रद्विषन्तोऽभ्यसूयकाः ॥
१६-१८ ॥
ahaṅkāraṃ balaṃ darpaṃ kāmaṃ krodhaṃ ca saṃśritāḥ |
māmātmaparadeheṣu pradviṣanto'bhyasūyakāḥ ||
16-18 ||
അഹങ്കാരം, ബലം, ദർപം, കാമം, ക്രോധം - ഇവയെ ആശ്രയിച്ച്, അസൂയാലുക്കളായ അവർ തങ്ങളുടെയും അന്യരുടെയും ദേഹങ്ങളിലുള്ള എന്നെ ദ്വേഷിക്കുന്നു.