मय्यावेश्य मनो ये मां नित्ययुक्ता उपासते ।
श्रद्धया परयोपेतास्ते मे युक्ततमा मताः ॥
१२-२ ॥
mayyāveśya mano ye māṃ nityayuktā upāsate |
śraddhayā parayopetāste me yuktatamā matāḥ ||
12-2 ||
എന്നിൽ മനസ്സ് ഉറപ്പിച്ച്, നിത്യയുക്തരായി, പരമമായ ശ്രദ്ധയോടെ ആരു എന്നെ ഉപാസിക്കുന്നുവോ, അവരെ ഞാൻ ഏറ്റവും യുക്തന്മാരായി കരുതുന്നു.