एवं सततयुक्ता ये भक्तास्त्वां पर्युपासते ।
ये चाप्यक्षरमव्यक्तं तेषां के योगवित्तमाः ॥
१२-१ ॥
evaṃ satatayuktā ye bhaktāstvāṃ paryupāsate |
ye cāpyakṣaramavyaktaṃ teṣāṃ ke yogavittamāḥ ||
12-1 ||
ഇപ്രകാരം നിത്യയുക്തരായി നിന്നെ ഉപാസിക്കുന്ന ഏതു ഭക്തരുണ്ടോ, അക്ഷരവും അവ്യക്തവുമായതിനെ ഉപാസിക്കുന്ന ഏതുപേരുണ്ടോ — ഇവരിൽ ആരാണ് ഏറ്റവും യോഗജ്ഞന്മാർ?