मा ते व्यथा मा च विमूढत भूद् दृष्ट्वा रूपं घोरमुग्रं ममेदम् ।
व्यपेतभीः प्रीतमनाः पुनस्त्वं तदेव मे रूपमिदं प्रपश्य ॥
११-५४ ॥
mā te vyathā mā ca vimūḍhata bhūd dṛṣṭvā rūpaṃ ghoramugraṃ mamedam |
vyapetabhīḥ prītamanāḥ punastvaṃ tadeva me rūpamidaṃ prapaśya ||
11-54 ||
എന്റെ ഈ ഘോരവും ഉഗ്രവുമായ രൂപം കണ്ടിട്ട് നിനക്കു ഭയമോ വിമൂഢതയോ ഉണ്ടാകരുത്; ഭയം നീങ്ങി, പ്രീതമനസ്സോടെ നീ വീണ്ടും എന്റെ ഈ (പരിചിതമായ) രൂപം കാണൂ.