एतच्छ्रुत्वा वचनं केशवस्य कृताञ्जलिर्वेपमानः किरीटी ।
नमस्कृत्वा भूय एवाह कृष्णं सगद्गदं भीतभीतः प्रणम्य ॥
११-३६ ॥
etacchrutvā vacanaṃ keśavasya kṛtāñjalirvepamānaḥ kirīṭī |
namaskṛtvā bhūya evāha kṛṣṇaṃ sagadgadaṃ bhītabhītaḥ praṇamya ||
11-36 ||
കേശവന്റെ ഈ വചനം കേട്ടിട്ട്, കിരീടി (അർജുനൻ) കൈകൂപ്പി, വിറച്ചുകൊണ്ട്, നമസ്കരിച്ച്, വീണ്ടും ഭയന്നു ഭയന്ന്, പ്രണമിച്ച്, ഇടറിയ സ്വരത്തിൽ കൃഷ്ണനോടു പറഞ്ഞു.