तत्रैकस्थं जगत्कृत्स्नं प्रविभक्तमनेकधा ।
अपश्यद्देवदेवस्य शरीरे पाण्डवस्तदा ॥
११-१३ ॥
tatraikasthaṃ jagatkṛtsnaṃ pravibhaktamanekadhā |
apaśyaddevadevasya śarīre pāṇḍavastadā ||
11-13 ||
അവിടെ ദേവദേവന്റെ ശരീരത്തിൽ, അനേകവിധമായി വിഭജിക്കപ്പെട്ട്, ഏകസ്ഥമായി നിൽക്കുന്ന ലോകം മുഴുവൻ പാണ്ഡവൻ അപ്പോൾ കണ്ടു.