न च श्रेयोऽनुपश्यामि हत्वा स्वजनमाहवे ।
न काङ्क्षे विजयं कृष्ण ! न च राज्यं सुखानि च ॥
१-३२ ॥
na ca śreyo'nupaśyāmi hatvā svajanamāhave |
na kāṅkṣe vijayaṃ kṛṣṇa ! na ca rājyaṃ sukhāni ca ||
1-32 ||
കൃഷ്ണാ, യുദ്ധത്തിൽ സ്വജനങ്ങളെ കൊന്നിട്ട് ഒരു ശ്രേയസ്സും ഞാൻ കാണുന്നില്ല; വിജയത്തെയോ രാജ്യത്തെയോ സുഖങ്ങളെയോ ഞാൻ ആഗ്രഹിക്കുന്നില്ല.