न च शक्नोम्यवस्थातुं भ्रमतीव च मे मनः ।
निमित्तानि च पश्यामि विपरीतानि केशव ! ॥
१-३१ ॥
na ca śaknomyavasthātuṃ bhramatīva ca me manaḥ |
nimittāni ca paśyāmi viparītāni keśava ! ||
1-31 ||
കേശവാ, എനിക്കു നിന്നുറയ്ക്കാൻപോലും കഴിയുന്നില്ല, എന്റെ മനസ്സ് ചുറ്റിക്കറങ്ങുന്നതുപോലെ; വിപരീതങ്ങളായ ലക്ഷണങ്ങളും (ദുശ്ശകുനങ്ങൾ) ഞാൻ കാണുന്നു.