Bhagavad Gītā (Kashmirian recension)· 1.33 / 47

Bhagavad Gītā (Kashmirian recension)1.33

1.33
किं नो राज्येन गोविन्द ! किं भोगैर्जीवितेन वा । येषामर्थे काङ्क्षितं नो राज्यं भोगाः सुखानि च ॥ १-३३ ॥
kiṃ no rājyena govinda ! kiṃ bhogairjīvitena vā | yeṣāmarthe kāṅkṣitaṃ no rājyaṃ bhogāḥ sukhāni ca || 1-33 ||
— നമുക്കു രാജ്യംകൊണ്ടെന്തു കാര്യം ; — ഗോവിന്ദാ ; — ഭോഗങ്ങൾകൊണ്ടോ ജീവിതംകൊണ്ടോ എന്തു കാര്യം ; — ആർക്കുവേണ്ടി ; — നാം രാജ്യവും ഭോഗങ്ങളും സുഖങ്ങളും ആഗ്രഹിക്കുന്നുവോ

ഗോവിന്ദാ, നമുക്കു രാജ്യംകൊണ്ടെന്തു കാര്യം, ഭോഗങ്ങൾകൊണ്ടോ ജീവിതംകൊണ്ടോ എന്തു കാര്യം? ആർക്കുവേണ്ടി നാം രാജ്യവും ഭോഗങ്ങളും സുഖങ്ങളും ആഗ്രഹിക്കുന്നുവോ,