एतद् एव अवस्थाचतुष्टयं पिण्डस्थपदस्थरूपस्थरूपातीतशब्दैर् योगिनो व्यवहरन्ति प्रसङ्ख्यानधनास् तु सर्वतोभद्रं व्याप्तिः महाव्याप्तिः प्रचय इति शब्दैः
Transliteration (IAST)
etad eva avasthācatuṣṭayaṃ piṇḍasthapadastharūpastharūpātītaśabdair yogino vyavaharanti prasaṅkhyānadhanās tu sarvatobhadraṃ vyāptiḥ mahāvyāptiḥ pracaya iti śabdaiḥ
ഈ അവസ്ഥാചതുഷ്ടയത്തെത്തന്നെ പിണ്ഡസ്ഥം, പദസ്ഥം, രൂപസ്ഥം, രൂപാതീതം എന്നീ ശബ്ദങ്ങളാൽ യോഗികൾ വ്യവഹരിക്കുന്നു; പ്രസംഖ്യാനധനന്മാരാകട്ടെ സർവതോഭദ്രം, വ്യാപ്തി, മഹാവ്യാപ്തി, പ്രചയം എന്നീ ശബ്ദങ്ങളാൽ.