उक्तव्याप्तिके प्राणे विश्वमये प्रोक्तसंविद्व्याप्त्या तर्पणान्नगन्धधूपादिसमर्पणेन उपोद्बलनं प्राणयागः
Transliteration (IAST)
uktavyāptike prāṇe viśvamaye proktasaṃvidvyāptyā tarpaṇānnagandhadhūpādisamarpaṇena upodbalanaṃ prāṇayāgaḥ
പറയപ്പെട്ട വ്യാപ്തിയുള്ള, വിശ്വമയമായ പ്രാണനിൽ, പറയപ്പെട്ട സംവിദ്വ്യാപ്തിയാൽ, തർപ്പണ-അന്ന-ഗന്ധ-ധൂപാദിസമർപ്പണത്താൽ ഉപോദ്ബലനംചെയ്യൽ — പ്രാണയാഗം.