तत्र मुमुक्षुर् उत्तराभिमुखस् तिष्ठेत् यथा भगवदघोरतेजसा झटित्य् एव प्रुष्टपाशो भवेत्
Transliteration (IAST)
tatra mumukṣur uttarābhimukhas tiṣṭhet yathā bhagavadaghoratejasā jhaṭity eva pruṣṭapāśo bhavet
അവിടെ മുമുക്ഷു ഉത്തരാഭിമുഖനായി നിൽക്കണം — ഭഗവാന്റെ അഘോരതേജസ്സാൽ ഝടിതിതന്നെ പാശങ്ങൾ ദഹിച്ചവനായിത്തീരാൻ.