ततः स्थूलैर्मन्त्रमयैरङ्गैः सर्वक्रियापरा ।
भवतीश्वररूपेण स्वकार्याखिलरूपिणी ॥२७॥
tataḥ sthūlairmantramayairaṅgaiḥ sarvakriyāparā |
bhavatīśvararūpeṇa svakāryākhilarūpiṇī
അനന്തരം മന്ത്രമയങ്ങളായ സ്ഥൂല അവയവങ്ങളാൽ ആ ശക്തി ഈശ്വരരൂപത്തിൽ സർവക്രിയാപരയായി, സ്വന്തം കാര്യങ്ങളുടെ അഖില രൂപങ്ങളെയും ധരിക്കുന്നതായിത്തീരുന്നു.