करोमि स्म प्रकरणं शिवदृष्ट्यभिधानकम् ।
एवमेषां त्र्यम्बकाख्या तेरम्बा देशभाषया ॥१२१॥
karomi sma prakaraṇaṃ śivadṛṣṭyabhidhānakam |
evameṣāṃ tryambakākhyā terambā deśabhāṣayā
ഞാൻ ശിവദൃഷ്ടി എന്ന അഭിധാനമുള്ള (പേരുള്ള) പ്രകരണം (ഗ്രന്ഥം) രചിച്ചു. ഇപ്രകാരം ഇവരുടെ (പരമ്പരാധരന്മാരുടെ) ത്ര്യംബകം എന്ന പേര് ദേശഭാഷയിൽ 'തേരംബ' (എന്നായി) —