पुरा शान्तस्वरूपत्वं पश्चात्तादृगवस्थितिः ।
शान्ते शिवत्वं स्थूलेऽपि शिवत्वं यत्र वर्णितम् ॥५५॥
purā śāntasvarūpatvaṃ paścāttādṛgavasthitiḥ |
śānte śivatvaṃ sthūle'pi śivatvaṃ yatra varṇitam
എവിടെ പൂർവം ശാന്തസ്വരൂപത്വവും പിന്നീട് അത്തരം (സക്രിയ) അവസ്ഥിതിയും, ശാന്തത്തിൽ ശിവത്വവും സ്ഥൂലത്തിലും ശിവത്വവും വർണിക്കപ്പെട്ടുവോ —