पृथिव्यादिकल्पनया कल्पनावान् शिवो भवेत् ।
शिवतत्त्वे सानुभवे पश्यन्तीतुल्यता तदा ॥३०॥
pṛthivyādikalpanayā kalpanāvān śivo bhavet |
śivatattve sānubhave paśyantītulyatā tadā
പൃഥിവ്യാദികളായി കല്പിക്കപ്പെടുന്നതുകൊണ്ട് ശിവൻ കല്പനാവാനായിത്തീരും; ശിവതത്ത്വം സാനുഭവമെങ്കിൽ (അനുഭവസഹിതമെങ്കിൽ) അപ്പോൾ പശ്യന്തിയോട് തുല്യത (വരും).