शैवे वाच इन्द्रियत्वमथ नादादिनोदिता ।
तदभ्यासे फलावाप्तिः सूक्ष्ममन्त्रस्वरूपता ॥१०॥
śaive vāca indriyatvamatha nādādinoditā |
tadabhyāse phalāvāptiḥ sūkṣmamantrasvarūpatā
ശൈവശാസ്ത്രത്തിൽ വാക്കിന് ഇന്ദ്രിയത്വം (പറയപ്പെടുന്നു); പിന്നെ നാദാദിയാൽ ഉദിച്ച അതിന്റെ അഭ്യാസത്തിൽ ഫലപ്രാപ്തിയും, അതിന്റെ സൂക്ഷ്മമന്ത്രസ്വരൂപതയും (പറയപ്പെടുന്നു).