1.29 तदेवं प्रसृतो देवः कदाचिच्छक्तिमात्रके ॥२९॥ tadevaṃ prasṛto devaḥ kadācicchaktimātrake tat — അതിനാൽ ; evam — ഇപ്രകാരം ; prasṛtaḥ — പ്രസൃതനായ, വിടർന്നൊഴുകിയ ; devaḥ — ദേവൻ ; kadācit — ചിലപ്പോൾ ; śaktimātrake — ശക്തിമാത്രമായ അവസ്ഥയിൽ അതിനാൽ ഇപ്രകാരം പ്രസൃതനായ ദേവൻ ചിലപ്പോൾ ശക്തിമാത്രമായ അവസ്ഥയിൽ,