— എന്നാൽ ഈ സർവവും വ്യാപിക്കപ്പെട്ടിരിക്കുന്നു; — ലോകം, അവ്യക്തമൂർത്തിയായ എന്നാൽ; — സർവഭൂതങ്ങളും എന്നിൽ സ്ഥിതിചെയ്യുന്നു; — എന്നാൽ ഞാൻ അവയിൽ സ്ഥിതിചെയ്യുന്നില്ല
അവ്യക്തമൂർത്തിയായ എന്നാൽ ഈ ലോകം മുഴുവൻ വ്യാപിക്കപ്പെട്ടിരിക്കുന്നു; സർവഭൂതങ്ങളും എന്നിൽ സ്ഥിതിചെയ്യുന്നു, എന്നാൽ ഞാൻ അവയിൽ സ്ഥിതിചെയ്യുന്നില്ല.