पिताहमस्य जगतो माता धाता पितामहः ।
वेद्यं पवित्रमोङ्कार ऋक्साम यजुरेव च ॥
९-१८ ॥
pitāhamasya jagato mātā dhātā pitāmahaḥ |
vedyaṃ pavitramoṅkāra ṛksāma yajureva ca ||
9-18 ||
ഈ ലോകത്തിന്റെ പിതാവും മാതാവും ധാതാവും പിതാമഹനും ഞാനാണ്; അറിയപ്പെടേണ്ടതും പവിത്രവുമായ ഓങ്കാരവും ഋക്കും സാമവും യജുസ്സും ഞാനാണ്.