Bhagavad Gītā (Kashmirian recension)9.17
अहं क्रतुरहं यज्ञः स्वधाहमहमौषधम् ।
मन्त्रोऽहमहमेवाज्यमहमग्निरहं हुतम् ॥
९-१७ ॥
ahaṃ kraturahaṃ yajñaḥ svadhāhamahamauṣadham |
mantro'hamahamevājyamahamagnirahaṃ hutam ||
9-17 ||
— ഞാൻ ക്രതുവാണ്, ഞാൻ യജ്ഞമാണ് ; — ഞാൻ സ്വധയാണ്, ഞാൻ ഔഷധമാണ് ; — ഞാൻ മന്ത്രമാണ്, ഞാൻ ആജ്യമാണ് ; — ഞാൻ അഗ്നിയാണ്, ഞാൻ ഹുതമാണ് ഞാൻ ക്രതുവാണ്, ഞാൻ യജ്ഞമാണ്, ഞാൻ സ്വധയാണ്, ഞാൻ ഔഷധമാണ്; ഞാൻ മന്ത്രമാണ്, ഞാൻതന്നെ ആജ്യമാണ്, ഞാൻ അഗ്നിയാണ്, ഞാൻ ഹുതമാണ്.