न च मां तानि कर्माणि निबध्नन्ति धनञ्जय ।
उदासीनवदासीनमसक्तं तेषु कर्मसु ॥
९-१० ॥
na ca māṃ tāni karmāṇi nibadhnanti dhanañjaya |
udāsīnavadāsīnamasaktaṃ teṣu karmasu ||
9-10 ||
ഹേ ധനഞ്ജയാ, ആ കർമങ്ങളിൽ ഉദാസീനനെപ്പോലെ ഇരിക്കുന്നതും ആ കർമങ്ങളിൽ ആസക്തിയില്ലാത്തതുമായ എന്നെ ആ കർമങ്ങൾ ബന്ധിക്കുന്നില്ല.