अव्यक्तोऽक्षर इत्युक्तस्तमाहुः परमां गतिम् ।
यं प्राप्य न निवर्तन्ते तद्धाम परमं मम ॥
८-२१ ॥
avyakto'kṣara ityuktastamāhuḥ paramāṃ gatim |
yaṃ prāpya na nivartante taddhāma paramaṃ mama ||
8-21 ||
അവ്യക്തം, അക്ഷരം എന്നു പറയപ്പെടുന്ന അതിനെ പരമമായ ഗതി എന്നു വിളിക്കുന്നു; ഏതിനെ പ്രാപിച്ചാൽ മടങ്ങിവരുന്നില്ലയോ, അതാണ് എന്റെ പരമമായ ധാമം.