मनुष्याणां सहस्रेषु कश्चिद्यतति सिद्धये ।
यततामपि सिद्धानां कश्चिन्मां वेत्ति तत्त्वतः ॥
७-३ ॥
manuṣyāṇāṃ sahasreṣu kaścidyatati siddhaye |
yatatāmapi siddhānāṃ kaścinmāṃ vetti tattvataḥ ||
7-3 ||
ആയിരക്കണക്കിന് മനുഷ്യരിൽ ആരെങ്കിലുമൊരാൾ സിദ്ധിക്കായി പ്രയത്നിക്കുന്നു; പ്രയത്നിക്കുകയും സിദ്ധിച്ചവരുമായവരിൽ ആരെങ്കിലുമൊരാൾ എന്നെ തത്ത്വത്തിൽ അറിയുന്നു.