इन्द्रियस्येन्द्रियस्यार्थे रागद्वेषौ व्यवस्थितौ ।
तयोर्न वशमागच्छेत्तौ ह्यस्य परिपन्थिनौ ॥
३-३४ ॥
indriyasyendriyasyārthe rāgadveṣau vyavasthitau |
tayorna vaśamāgacchettau hyasya paripanthinau ||
3-34 ||
ഓരോ ഇന്ദ്രിയത്തിന്റെയും വിഷയത്തിൽ രാഗദ്വേഷങ്ങൾ വ്യവസ്ഥിതമായിരിക്കുന്നു; അവയുടെ വശത്തിൽ ആരും ചെല്ലരുത്; അവ രണ്ടും ഇവന്റെ ശത്രുക്കളാണല്ലോ.