सदृशं चेष्टते स्वस्याः प्रकृतेर्ज्ञानवानपि ।
प्रकृतिं यान्ति भूतानि निग्रहः किं करिष्यति ॥
३-३३ ॥
sadṛśaṃ ceṣṭate svasyāḥ prakṛterjñānavānapi |
prakṛtiṃ yānti bhūtāni nigrahaḥ kiṃ kariṣyati ||
3-33 ||
ജ്ഞാനവാൻപോലും തന്റെ പ്രകൃതിക്ക് അനുരൂപമായി ചേഷ്ടിക്കുന്നു; ഭൂതങ്ങൾ പ്രകൃതിയെ അനുഗമിക്കുന്നു; നിഗ്രഹം എന്തു ചെയ്യും?