ये त्वेतदभ्यसूयन्तो नानुवर्तन्ति मे मतम् ।
सर्वज्ञानविमूढांस्तान्विद्धि नष्टानचेतसः ॥
३-३२ ॥
ye tvetadabhyasūyanto nānuvartanti me matam |
sarvajñānavimūḍhāṃstānviddhi naṣṭānacetasaḥ ||
3-32 ||
എന്നാൽ ഇതിൽ അസൂയപ്പെട്ട് എന്റെ മതത്തെ അനുവർത്തിക്കാത്തവർ ആരോ, സകല ജ്ഞാനത്തിലും വിമൂഢരും നഷ്ടരും അചേതസ്സുകളുമായി അവരെ അറിയുക.