उत्सीदेयुरिमे लोका न कुर्यां कर्म चेदहम् ।
सङ्करस्य च कर्ता स्यामुपहन्यामिमाः प्रजाः ॥
३-२३ ॥
utsīdeyurime lokā na kuryāṃ karma cedaham |
saṅkarasya ca kartā syāmupahanyāmimāḥ prajāḥ ||
3-23 ||
ഞാൻ കർമം ചെയ്തില്ലെങ്കിൽ ഈ ലോകങ്ങൾ നശിച്ചുപോകും; ഞാൻ സങ്കരത്തിന്റെ കർത്താവാകുകയും ഈ പ്രജകളെ നശിപ്പിക്കുകയും ചെയ്യും.