Bhagavad Gītā (Kashmirian recension)3.24
तस्मादसक्तः सततं कार्यं कर्म समाचर ।
असक्तो ह्याचरन्कर्म परमाप्नोति पूरुषः ॥
३-२४ ॥
tasmādasaktaḥ satataṃ kāryaṃ karma samācara |
asakto hyācarankarma paramāpnoti pūruṣaḥ ||
3-24 ||
— അതുകൊണ്ട് അനാസക്തനായി എപ്പോഴും ; — ചെയ്യേണ്ട കർമം അനുഷ്ഠിക്കുക ; — ആസക്തിയൊഴിഞ്ഞു കർമം ചെയ്യുന്നതുകൊണ്ട് ; — പുരുഷൻ പരമമായതിനെ പ്രാപിക്കുന്നു അതുകൊണ്ട് അനാസക്തനായി എപ്പോഴും ചെയ്യേണ്ട കർമം നീ അനുഷ്ഠിക്കുക; ആസക്തിയൊഴിഞ്ഞു കർമം ചെയ്യുന്ന പുരുഷൻ പരമമായതിനെ പ്രാപിക്കുന്നു.