सक्ताः कर्मण्यविद्वांसो यथा कुर्वन्ति भारत ।
कुर्याद्विद्वांस्तथासक्तश्चिकीर्षुर्लोकसंग्रहम् ॥
३-२५ ॥
saktāḥ karmaṇyavidvāṃso yathā kurvanti bhārata |
kuryādvidvāṃstathāsaktaścikīrṣurlokasaṃgraham ||
3-25 ||
ഭാരതാ, അജ്ഞന്മാർ കർമത്തിൽ ആസക്തരായി എങ്ങനെ ചെയ്യുന്നുവോ, അങ്ങനെ ലോകസംഗ്രഹം ഇച്ഛിക്കുന്ന വിദ്വാൻ അനാസക്തനായി ചെയ്യണം.