न बुद्धिभेदं जनयेदज्ञानां कर्मसङ्गिनाम् ।
जोषयेत् सर्वकर्माणि विद्वान्युक्तः समाचरन् ॥
३-२६ ॥
na buddhibhedaṃ janayedajñānāṃ karmasaṅginām |
joṣayet sarvakarmāṇi vidvānyuktaḥ samācaran ||
3-26 ||
കർമത്തിൽ ആസക്തരായ അജ്ഞന്മാരുടെ ബുദ്ധിയിൽ ഭേദം (ഭ്രമം) ജനിപ്പിക്കരുത്; യുക്തനായ വിദ്വാൻ സ്വയം കർമം ചെയ്തുകൊണ്ട് അവരെ സകല കർമങ്ങളിലും പ്രേരിപ്പിക്കണം.