य एनं वेत्ति हन्तारं यश्चैनं मन्यते हतम् ।
उभौ तौ न विजानीतो नायं हन्ति न हन्यते ॥
२-२० ॥
ya enaṃ vetti hantāraṃ yaścainaṃ manyate hatam |
ubhau tau na vijānīto nāyaṃ hanti na hanyate ||
2-20 ||
ഇതിനെ കൊല്ലുന്നവനെന്നു കരുതുന്നവനും ഇതു കൊല്ലപ്പെടുന്നുവെന്നു കരുതുന്നവനും — ഇരുവരും അറിയുന്നില്ല; ഇത് കൊല്ലുന്നുമില്ല, കൊല്ലപ്പെടുന്നുമില്ല.