Bhagavad Gītā (Kashmirian recension)· 2.19 / 74

Bhagavad Gītā (Kashmirian recension)2.19

2.19
अन्तवन्त इमे देहा नित्यस्योक्ताः शरीरिणः । विनाशिनोऽप्रमेयस्य तस्माद्युद्ध्यस्व भारत ! ॥ २-१९ ॥
antavanta ime dehā nityasyoktāḥ śarīriṇaḥ | vināśino'prameyasya tasmādyuddhyasva bhārata ! || 2-19 ||
— ഈ ദേഹങ്ങൾ അന്തമുള്ളവ ; — നിത്യനായ ദേഹിയുടേതെന്നു പറയപ്പെടുന്നു ; — അവിനാശിയും അപ്രമേയനുമായവന്റേത് ; — അതുകൊണ്ടു യുദ്ധംചെയ്യുക ; — ഭാരതാ

നിത്യനായ ദേഹിയുടെ ഈ ദേഹങ്ങൾ അന്തമുള്ളവയെന്നു പറയപ്പെടുന്നു; ദേഹി വിനാശരഹിതനും അപ്രമേയനുമാകുന്നു; അതിനാൽ, ഭാരതാ, യുദ്ധംചെയ്യുക.